tag:blogger.com,1999:blog-4889641935138499455.post4360766823742099544..comments2023-04-30T15:28:36.578+04:00Comments on ചെറിയ ചെറിയ കാര്യങ്ങള്‍: മഴയില്‍ കുതിര്‍ന്ന ബാല്യക്കാലം......എന്റെ എഴുത്തുമുറിhttp://www.blogger.com/profile/08817444562314556295noreply@blogger.comBlogger4125tag:blogger.com,1999:blog-4889641935138499455.post-19651824512946437342012-03-22T21:37:50.132+04:002012-03-22T21:37:50.132+04:00''..രാത്രിയില്‍ പെയ്യുന്ന മഴയാണ് എന്റെ മന...''..രാത്രിയില്‍ പെയ്യുന്ന മഴയാണ് എന്റെ മനസ്സിലുള്ള നല്ല ഓര്‍മകള്‍ ....ഒരിക്കല്‍ ഒരു രാത്രിയില്‍ അതി ശക്തമായ കാറ്റും ഇടിയോടും കൂടിയുള്ള ഒരു പെരു മഴ വന്നു ,,,അന്നാണ് ഒരു ചെറിയ മഴ കോട്ടും ധരിച്ചു അച്ഛന്റെ കൂടെ ഞാനും പുറത്തിറങ്ങിയത് ...അച്ഛന്റെ കയ്യില്‍ ഒരു കൈകോട്ടു ഉണ്ടാകും ,,,, വീട്ടിന്നുള്ളിലേക്ക് ഒഴുകി വരുന്ന മഴ വെള്ളത്തെ അടുത്ത ഇട വഴിയിലേക്ക് തിരിച്ചു വിടാന്‍ ,,,കമ്മൂണിസ്റ്റപ്പhttps://www.blogger.com/profile/07116238581279012933noreply@blogger.comtag:blogger.com,1999:blog-4889641935138499455.post-65901132859240711712011-07-26T18:21:16.910+04:002011-07-26T18:21:16.910+04:00മഴ ഹൃദയങ്ങളില്‍ കുളിര് പടര്‍ത്തുന്ന പോലെ നിന്റെ എഴ...മഴ ഹൃദയങ്ങളില്‍ കുളിര് പടര്‍ത്തുന്ന പോലെ നിന്റെ എഴുത്തുകളും, കുളിരായ് പെയ്തിറങ്ങട്ടെ....ആശംസകള്ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-4889641935138499455.post-26254053627882110542011-07-25T19:33:07.420+04:002011-07-25T19:33:07.420+04:00ഓര്‍മകളില്‍ കുട്ടികാലത്തിലെ പെരുമഴകള്‍, അവ ഇന്നും ...ഓര്‍മകളില്‍ കുട്ടികാലത്തിലെ പെരുമഴകള്‍, അവ ഇന്നും മനസ്സില്‍ തോരാതെ പെയ്യുകയാണ് <br />ചിലപ്പോള്‍ തോന്നും അന്നത്തെ മഴയുടെ അത്ര ഇന്ന് മഴ കാണാന്‍ ചന്തമില്ലാ എന്ന്<br /><br />നല്ല എഴുത്ത്<br />ആശംസകള്ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-4889641935138499455.post-20729265988444331082011-07-25T18:05:56.260+04:002011-07-25T18:05:56.260+04:00എന്റെ പറമ്പിലും നല്ല മൂന്നു മാവുണ്ട്. കാറ്റടിച്ചാല...എന്റെ പറമ്പിലും നല്ല മൂന്നു മാവുണ്ട്. കാറ്റടിച്ചാല്‍ കുട്ടികളെല്ലാം ഓടി മാവിന്റെ ചുവട്ടില്‍ എത്തും. രാവിലെ ആരും എഴുന്നെല്ക്കുന്നതിനു മുന്‍പ് അമ്മയും പെങ്ങളും തവള പിടുത്തക്കാരെ പോലെ ചാക്കും ആയി ഇറങ്ങും. ഹി ഹി അയല്‍വാസികള്‍ പെറുക്കി കൊണ്ട് പോകാതിരിക്കാന്‍ :)ഇഷ്ട്ടപെട്ടു ലേഖനം. ഒരു പാട് പുറകിലോട്ട് സഞ്ചരിച്ച ഒരു പ്രതീതി.Arjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.com