''മന സാന്നിധ്യം ഉണ്ടെങ്കിൽ ഏതു
ചതുപ്പിലും കാലുറപ്പിച്ചു നില്ക്കാൻ കഴിയും.
മനസ്സ് ഉറപ്പില്ലാത്തവനാണ് ചെറിയൊരു
വഴുതലിൽ അടിതെറ്റി വീണുപോകുന്നത്.''
കാലങ്ങളായി അലങ്കോലമായി കിടക്കുന്ന
എന്റെ ജീവിത ചര്യകൾ ,
പൊറുക്കി ,അടുക്കി വെച്ചു
അടക്കും ചിട്ടയും വരുത്തുവാൻ ഇനിയുമെത്ര കാലമെടുക്കും...
അവഗണയുടെയും ആക്ഷേപ്പത്തിന്റെയും നാളുകള്‍
വിട്ടകന്നു പോയിരിക്കുന്നു
കൃത്യനിര്‍വഹണത്തിന്റെയും കൃത്യവിലോപത്തിന്റെയും
ഇടയിലെ ആത്മസംഘര്‍ഷത്തോട് കലഹിച്ചു പടിയിറങ്ങി പോന്നു
ഭാരങ്ങളോഴിഞ്ഞ മനസിന്റെ ജാലകത്തിലൂടെ
മറ്റൊരു തീരം തേടിയിറങ്ങാനായി
പാതയോരത്തെക്ക്
പ്രതീക്ഷയോടെ നോക്കി നിന്നു........
കഴിഞ്ഞു പോയ കാലങ്ങള്‍
കൊഴിഞ്ഞു പോയ വസന്തങ്ങള്‍
നഷ്ടപ്പെട്ട് പോയ സൗഹൃദങ്ങള്‍
എല്ലാം ഒരു ചെറു നൊമ്പരമാണിന്ന് ......
പ്രതിക്കൂല സാഹചര്യങ്ങളോട്
പൊരുതി നേടുന്ന വിജയമാണ് ഏറെ ആസ്വാദ്യകരം
ചില പഴയക്കാല ഓര്‍മ്മകള്‍ മധുരതരമാണ്.
മറ്റു ചിലത് കയ്പ്പ് രസം നിറഞ്ഞതും.
ഓര്‍മ്മകളിലധികവും കലര്‍ന്നിരിക്കുന്നത്
കയ്പ്പ് രസം തന്നെയാണ് ,
എങ്കിലും മധുരമൂറുന്ന ഓര്‍മ്മകള്‍
തന്നെയാണ് മനസിലെന്നും
കപട ആദര്‍ശവാദി.....
===================
ജനങ്ങളോട് പറയും ;
പ്രശസ്തി ആഗ്രഹിക്കുന്നില്ല,
അധികാരം ആവിശ്യമില്ല ,
സ്ഥാനമാനങ്ങളില്‍ നോട്ടമില്ല
എങ്കിലും ഉള്ളില്‍ കൊതിക്കും
നല്‍കിയില്ലെങ്കില്‍ രഹസ്യമായി പരിഭ്രമിക്കും.
മനസിനുള്ളില്‍ പിരുപിറുക്കും
ഉള്ളിന്റെ ഉള്ളിലിട്ട് പുകയ്ക്കും
ആരുമറിയില്ലെന്ന് ഉറപ്പായാല്‍
പാരവെച്ച്,എല്ലാം ഭസ്മാക്കും.
ചതുപ്പിലും കാലുറപ്പിച്ചു നില്ക്കാൻ കഴിയും.
മനസ്സ് ഉറപ്പില്ലാത്തവനാണ് ചെറിയൊരു
വഴുതലിൽ അടിതെറ്റി വീണുപോകുന്നത്.''
കാലങ്ങളായി അലങ്കോലമായി കിടക്കുന്ന
എന്റെ ജീവിത ചര്യകൾ ,
പൊറുക്കി ,അടുക്കി വെച്ചു
അടക്കും ചിട്ടയും വരുത്തുവാൻ ഇനിയുമെത്ര കാലമെടുക്കും...
അവഗണയുടെയും ആക്ഷേപ്പത്തിന്റെയും നാളുകള്‍
വിട്ടകന്നു പോയിരിക്കുന്നു
കൃത്യനിര്‍വഹണത്തിന്റെയും കൃത്യവിലോപത്തിന്റെയും
ഇടയിലെ ആത്മസംഘര്‍ഷത്തോട് കലഹിച്ചു പടിയിറങ്ങി പോന്നു
ഭാരങ്ങളോഴിഞ്ഞ മനസിന്റെ ജാലകത്തിലൂടെ
മറ്റൊരു തീരം തേടിയിറങ്ങാനായി
പാതയോരത്തെക്ക്
പ്രതീക്ഷയോടെ നോക്കി നിന്നു........
കഴിഞ്ഞു പോയ കാലങ്ങള്‍
കൊഴിഞ്ഞു പോയ വസന്തങ്ങള്‍
നഷ്ടപ്പെട്ട് പോയ സൗഹൃദങ്ങള്‍
എല്ലാം ഒരു ചെറു നൊമ്പരമാണിന്ന് ......
പ്രതിക്കൂല സാഹചര്യങ്ങളോട്
പൊരുതി നേടുന്ന വിജയമാണ് ഏറെ ആസ്വാദ്യകരം
ചില പഴയക്കാല ഓര്‍മ്മകള്‍ മധുരതരമാണ്.
മറ്റു ചിലത് കയ്പ്പ് രസം നിറഞ്ഞതും.
ഓര്‍മ്മകളിലധികവും കലര്‍ന്നിരിക്കുന്നത്
കയ്പ്പ് രസം തന്നെയാണ് ,
എങ്കിലും മധുരമൂറുന്ന ഓര്‍മ്മകള്‍
തന്നെയാണ് മനസിലെന്നും
കപട ആദര്‍ശവാദി.....
===================
ജനങ്ങളോട് പറയും ;
പ്രശസ്തി ആഗ്രഹിക്കുന്നില്ല,
അധികാരം ആവിശ്യമില്ല ,
സ്ഥാനമാനങ്ങളില്‍ നോട്ടമില്ല
എങ്കിലും ഉള്ളില്‍ കൊതിക്കും
നല്‍കിയില്ലെങ്കില്‍ രഹസ്യമായി പരിഭ്രമിക്കും.
മനസിനുള്ളില്‍ പിരുപിറുക്കും
ഉള്ളിന്റെ ഉള്ളിലിട്ട് പുകയ്ക്കും
ആരുമറിയില്ലെന്ന് ഉറപ്പായാല്‍
പാരവെച്ച്,എല്ലാം ഭസ്മാക്കും.