സദാ ഞാന്‍ ഒരു പെണ്‍ക്കുട്ടിയെ കുറിച്ച് മാത്രം ചിന്തിക്കുന്നു.
_എന്‍റെ സുഹുറയെ കുറിച്ച്-
ഇന്നലെയാണ് ആ സ്വപ്നം കണ്ടത്.
മേല്‍പ്പറമ്പിന്‍റെ സംസ്കാരം ഘനീഭവിച്ച് കിടക്കുന്ന ചന്ദ്രഗിരി പുഴയുടെ തീരത്ത് ഉയര്‍ന്നു
നില്‍ക്കുന്ന തെങ്ങിന്‍ തോപ്പുകള്‍ നോക്കി നമ്മള്‍ അങ്ങനെ കിടക്കുകയാണ്ണ്
- ഒരു സായാഹ്നം കാത്തു-
- ഒരു സായാഹ്നം കാത്തു-
നിന്റെ കവിളില്‍ ഒരു സായന്തനം തുടുത്ത് വന്നു!.
ആ ചെന്ചൊടികളില്‍ അരുണ കിരണങ്ങള്‍ വെട്ടി തിളങ്ങി.
പുണരാതെ,
ചുമ്പനം പകരാതെ,
കുന്നിന്‍ ചെരുവില്‍ പുലരുവോളം നമ്മള്‍ കിടന്നു....!
oru feeling vaayi chu kazinjappol..
ReplyDeleteeanthaanennu ariyilla..