Monday, June 09, 2008

ഞാന്‍ ഒരു പ്രവാസി.

സ്നേപൂര്‍വ്വം മലയാളികള്‍ക്ക്.....
ഞാന്‍ യാച്ചു.ഒരുപാടു സ്നേഹമുള്ളവര്‍ ആസു എന്നും വിളിക്കും.ബ്ലോഗില്‍ ഞാന്‍ പുതിയ മുഖമാണ്.അതിന്‍റെ എല്ലാ കുറവുകളും ഇതില്‍ കാണും.ന്നാലും ഒരു തുടക്കകാരെന്‍ എണ്ണ പരിഗന വെച്ചു എന്‍റെ പോട്ടെതരങ്ങള്‍ ക്ഷമാപൂര്‍വ്വം വായിച്ചു സമയം പാഴാക്കി കളഞ്ഞു നിങ്ങള്‍ എന്നോട് സഹകരിക്കണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.നിങ്ങളുടെ വിലയേറിയ(അത് എത്ര വേണമെന്നു നിങ്ങള്ക്ക് തന്നെ തീരുമാനിക്കാം) അഭിപ്രായങ്ങള്‍ എന്നെ അറിയിക്കാനും മറക്കരുത് .നിങ്ങള്‍ നിശ്ചൈക്കുന്ന വില ,അത് എത്രയായാലും ഞാന്‍ തരാന്‍ പോകുനില്ല.
ഞാനും ഒരു പ്രവാസിയാണ്.പ്രയാസ്സങ്ങള്‍ അനുഭവിക്കുന്ന ഒരു പാവം പ്രവാസി!(പേടിക്കേണ്ട കൈ നീട്ടനുള്ള പുരപാടില്ലല്ല ഞാന്‍)എന്താണ് പ്രവാസിയുടെ ഏറ്റവും വലിയ ദുഃഖം?കുടുംബം........അത് തന്നെയായിരിക്കും!പണം.......അത് സമൂഹ ജീവിതത്തിന്‍റെ അടിസ്ഥാനമായി മാറുമ്പോള്‍ നമ്മുക്കിവിടെ പലതും നഷ്ട്ടപെടുന്നു.നമ്മള്‍ കഷ്ട്ടപെടുന്നത് നമ്മുടെ പ്രിയപീട്ടെവേര്‍ക്ക് വേണ്ടിയെന്നു പറയുമ്പോള്‍ തന്നെ നമ്മുക്ക് ഇഷ്ട്ടപെട്ടത്‌ (കുടുംബം)ഒരിക്കലും അനുഭവിക്കാന്‍ കഴിയാത്ത ഹതഭഗ്യരാന് പ്രവാസികള്‍.

റയുവാന്‍ ഒരുപാടുണ്ട്.ഇതു എന്‍റെ ഒരു പരീക്ഷണം ആയിരുന്നു.എന്താണ് ബ്ലോഗ് എന്നറിയാനുള്ള ഒരു അന്വേഷണം .അതില്‍ ഏറെ കുറെ ഞാന്‍ വിജയിച്ചു എന്നാണ് എനിക്ക് തോന്നുന്നത്.നിങ്ങളുടെ അഭിപ്രായം അറിയിക്കുമല്ലോ?അടുത്ത പ്രാവിശ്യം നല്ല തയ്യാരെടുപോടെ തന്നെ ഞാന്‍ നിങ്ങളുടെ അടുത്തേക്ക് വരും.
എല്ലാവര്‍ക്കും നന്മ്മകള്‍ നേര്‍ന്നു കൊണ്ടു.................
സ്നേഹപൂര്‍വ്വം

യാച്ചു പട്ടം

1 comment:

  1. ണം.......അത് സമൂഹ ജീവിതത്തിന്‍റെ അടിസ്ഥാനമായി മാറുമ്പോള്‍ നമ്മുക്കിവിടെ പലതും നഷ്ട്ടപെടുന്നു.നമ്മള്‍ കഷ്ട്ടപെടുന്നത് നമ്മുടെ പ്രിയപീട്ടെവേര്‍ക്ക് വേണ്ടിയെന്നു പറയുമ്പോള്‍ തന്നെ നമ്മുക്ക് ഇഷ്ട്ടപെട്ടത്‌ (കുടുംബം)ഒരിക്കലും അനുഭവിക്കാന്‍ കഴിയാത്ത ഹതഭഗ്യരാന് പ്രവാസികള്‍ ...athu eshta pettu

    ReplyDelete

ഹലോ താങ്കള്‍ക്ക് എന്തോ പറയാനുണ്ടല്ലോ.....